sreesanth says want to work with steven spielberg
ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വഴികള്‍ ഓരോന്നും ബിസിസിഐയുടെ ഇടപെടല്‍മൂലം ഇല്ലാതാകുന്നതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ തേടുകയാണ് ഇപ്പോള്‍ മുന്‍ താരം. ഏതൊക്കെ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന ഒരു ചോദ്യത്തിന് വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ പേരാണ് ശ്രീശാന്ത് പറഞ്ഞത്. സ്പീല്‍ബര്‍ഗിനൊപ്പം ജോലി ചെയ്യുന്നത് തന്റെ സ്വപ്‌നമാണെന്ന് ശ്രീശാന്ത് പറയുന്നു.